Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർ സൂക്ഷിക്കുക!

Venus Transit 2023:  ആരുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർ ജീവിതത്തിലുടനീളം രാജാക്കന്മാരെപ്പോലെ ജീവിക്കും.  

Written by - Ajitha Kumari | Last Updated : May 30, 2023, 10:32 AM IST
  • ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും
  • ഈ 3 രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും
Shukra Gochar 2023:  ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർ സൂക്ഷിക്കുക!

Shukra Gochar 2023:  ജ്യോതിഷത്തിൽ ശുക്രനെ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും ആഡംബര ജീവിതത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ആരുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർ ജീവിതത്തിലുടനീളം രാജാക്കന്മാരെപ്പോലെ ജീവിക്കും. ശുക്രൻ ഇടവം, തുലാം രാശിക്കാരുടെ അധിപനാണ്. ഇവർ മീനരാശിയിൽ ഉച്ച സ്ഥാനത്തും കന്നി രാശിയിൽ നീച സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ മകര കുംഭ ലഗ്നത്തിന് അനുകൂലമായി കണക്കാക്കപ്പെടുന്നു.  2023 മെയ് 30 ന് രാത്രി 7:39 നാണ് ശുക്രൻ സംക്രമിക്കുന്നത്. ചന്ദ്രന്റെ കർക്കടക രാശിയിലായിരിക്കും ശുക്രന്റെ പ്രവേശനം.  ജൂലൈ 7 പുലർച്ചെ 3:59 വരെ അദ്ദേഹം ഇവിടെ തുടരും.  ഈ സംക്രമം ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് അശുഭകരവുമായിരിക്കും. ഈ 3 രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

Also Read: Hanumanji Favourite Zodiac Signs: ഇവർ ഹനുമാന്റെ പ്രിയ രാശക്കാർ, നിങ്ങളും ഉണ്ടോ?

തുലാം (Libra): തുലാം രാശിക്കാർക്ക് ശുക്രസംക്രമണം അശുഭകരമായിരിക്കും. ജോലിസ്ഥലത്ത് തർക്കങ്ങൾ വർദ്ധിക്കും. വ്യാപാരികൾ കൂടുതൽ ജാഗ്രത പാലിക്കുക. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തുക.

ധനു (Sagittarius): ശുക്രന്റെ സംക്രമം ധനു രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. അധികച്ചെലവ് നിയന്ത്രിക്കുക അല്ലെങ്കിൽ പിന്നീട് പ്രശ്‌നങ്ങൾക്ക് കാരണമാകും. ജീവിതത്തിൽ നെഗറ്റീവ് സംഭവങ്ങൾ ഉണ്ടാകും.   ഈ സമയം പണം നിക്ഷേപിക്കുന്നത് അപകടകരമാകും.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

കുംഭം (Aquarius): ശുക്ര സംക്രമത്തിന്റെ സ്വാധീനം മൂലം കുംഭ രാശിക്കാരുടെ ശത്രുക്കൾ ശക്തരാകും. ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. സഹപ്രവർത്തകർ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കും. തർക്കങ്ങൾ ഒഴിവാക്കുക, ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News