Aadhaar Card latest Update: അടുത്തിടെ അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവര്‍ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണം എന്നും നിര്‍ദേശിച്ചിരുന്നു.
മാർച്ച് 15ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്ക് നല്കുന്ന ചില പ്രത്യേക സർവീസുകൾ അവസാനിക്കും. മാർച്ച് 15 ന് ശേഷം ഏതൊക്കെ സർവീസുകൾ പ്രവർത്തിക്കുമെന്നും ഏതൊക്കെ പ്രവർത്തിക്കില്ലെന്നും അറിയാം.
Kerala Government Employees DA Hike : രണ്ട് ശതമാനം ഡിഎയും ഡിആറുമാണ് സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ഉയർത്തി നൽകിയിരിക്കുന്നത്.
PPF New Interest Rate: 1968-ൽ ധനമന്ത്രാലയം ആരംഭിച്ച നാഷണൽ സേവിംഗ്സ് സ്ഥാപനം കൂടിയാണ് പിപിഎഫ്. നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് വലിയ തുക സേവ് ചെയ്യാൻ ഇതു വഴി സാധിക്കും
7th Pay Commission Latest DA Hike : കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎയും ഡിആറും 4% വർധിപ്പിച്ച് 50 ശതമാനമായി ഉയർത്തിയത്
Central Government Employee DA Hike: ഡിഎ 50% എത്തിയാൽ, മറ്റ് ചില അലവൻസുകളും ശമ്പളത്തിൻ്റെ ഒപ്പം വർദ്ധിക്കും, ഇത് നിങ്ങളുടെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാക്കും. ഡിഎ 50% ആകുമ്പോൾ ഈ അലവൻസുകളും ഇതിനൊപ്പം വർദ്ധിക്കും.
Gold Rate Today: ഇന്നലെ ചൊവ്വാഴ്ച വിപണി ആരംഭിച്ചതേ പവന് 560 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു. ബുധനാഴ്ച പവന് 200 രൂപയാണ് കൂടിയത്.
Meta Total Loss in Tuesday Outrage: പരസ്യങ്ങൾ വഴിയാണ് ഭൂരിഭാഗം വരുമാനവും എത്തുന്ന മെറ്റയിൽ പ്ലാറ്റ്ഫോമുകൾ നിശ്ചലമായതോടെ പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടായി
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
Flipkart UPI: ഇനിമുതല്‍ ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും യുപിഐ സൗകര്യം ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആപ്പിലോ ആപ്പിന് പുറത്തോ ഉള്ള ഓൺലൈൻ, ഓഫ്ലൈൻ ഇടപാടുകൾക്കുള്ളതാണ് ഈ സേവനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.