Flipkart UPI: ഇനിമുതല്‍ ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും യുപിഐ സൗകര്യം ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആപ്പിലോ ആപ്പിന് പുറത്തോ ഉള്ള ഓൺലൈൻ, ഓഫ്ലൈൻ ഇടപാടുകൾക്കുള്ളതാണ് ഈ സേവനം.
1000 രൂപയിൽ നിന്ന് നിക്ഷേപം ആരംഭിക്കാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൻ്റെ പ്രത്യേകത . മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണിത്
7th pay commission DA Hike Announcement Date: ഡിസംബറിലെ എഐസിപിഐ സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ വർഷം മാർച്ചിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പരമാവധി 15 ലക്ഷം വരെയാണ് ഈ പോസ്റ്റോഫീസ് സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന തുക. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാനാകും
Explosion In Rameshwaram Cafe: സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്, സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് പോലീസ്. പോലീസിന്റെ കണ്ടെത്തലുകള്‍ ഉടൻ വെളിപ്പെടുത്തിയേക്കും, മുഖ്യമന്ത്രി പറഞ്ഞു.
Share Market Update: വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മികച്ച ജിഡിപി റിപ്പോര്‍ട്ട് ആണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്
Commercial LPG Cylinders New Rates: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്.
FASTag KYC Update: മാര്‍ച്ച് 1 ന് മുന്‍പായി Fastag KYC അപ്ഡേറ്റ് ചെയ്യാത്ത സഹാഹര്യത്തില്‍ നിങ്ങളുടെ ഫാസ്ടാഗ് പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം. ചില സാഹചര്യത്തില്‍ ഡബിള്‍ ടോള്‍ ടാക്സും ഈടാക്കാം.
മാര്‍ച്ച് മാസത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ഫാസ്ടാഗ് കെവൈസി ഇല്ലാതെ ഡബിള്‍ ടോൾ, എൽപിജി സിലിണ്ടർ വില, തുടങ്ങിയവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
Epfo Login Issue: ലോഗിൻ അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് . epfigms.gov.in എന്ന ലിങ്ക് സന്ദർശിച്ച് പരാതി നൽകാം. ഇതിൽ നിന്നും ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട ഡെസ്കിലേക്ക് കൈമാറും
Paytm Issue : പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ സേവനം മാർച്ച് 15 വരെ പാടുള്ളൂ എന്ന ആർബിഐയുടെ നിർദേശം നിലനിൽക്കെയാണ് ആപ്ലിക്കേഷന്റെ സ്ഥാപകനായ വിജയ് ശേഖർ ശർമ സ്ഥാനം ഒഴിയുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.