PNB KYC Update: മാര്‍ച്ച് 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് PNB ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.
Small Finance Bank Fixed Deposits: 9.25 ശതമാനം വരെ പലിശയാണ് അടുത്തിടെ ഈ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ
Green Fixed Deposits Interest Rate: നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കൾക്ക് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്
Paytm Payments Banks Deadline: RBI പേടിഎം പേയ്മെന്റ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടപാടുകള്‍ക്ക് മാർച്ച് 15 വരെ സമയപരിധി നൽകുകയും ചെയ്തിരിയ്ക്കുകയാണ്.
Useful Lic Plans: പോളിസി എടുക്കുന്നവർക്ക് ആജീവനാന്ത പരിരക്ഷയും നിക്ഷേപത്തിൽ മികച്ച വരുമാനവും ലഭിക്കും. പോളിസി ഉടമ ദിവസവും 200 രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ മാസം നിക്ഷേപം 6000 രൂപയാകും
Kerala co-operative banks New Interest Rate: നിലവിൽ മാറ്റം വരുത്തിയിരിക്കുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കാണ്. എന്നാൽ കേരളബാങ്കിൻറെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശയിൽ മാറ്റമുണ്ടാവില്ല
Welfare pension Kerala: വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.
Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം
7th Pay Commission HRA Update: 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നീ നിരക്കിലാണ് പുതിയ എച്ച്ആർഎ. 2016ൽ പുറത്തിറക്കിയ ഉത്തരവിൽ ഡിഎ വർധിപ്പിക്കുന്നതിനൊപ്പം എച്ച്ആർഎയും കാലാകാലങ്ങളിൽ പരിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു
Petrol Diesel Price: രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുവരുന്നത്.
Gold Price Today Kerala: ശനിയാഴ്ച വില ഉയർന്നെങ്കിലും ഇന്നലെ വില താഴ്ന്നതോടെ വില കുറയും എന്നായിരുന്നു പ്രതീക്ഷ, എന്നാൽ ഇന്ന് സ്വർണ്ണ വില ഉയരുകയാണുണ്ടായത്
Fixed Deposit Rate Updates: ബാങ്കിൻറെ സാധാരണ എഫ്ഡിയിൽ 4 ശതമാനം മുതൽ 9.01 ശതമാനം വരെ പലിശയും ഒപ്പം മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയുമാണ് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.