7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ചട്ടങ്ങളനുസരിച്ച് ഡിയർനസ് അലവൻസ് 50% എത്തുമ്പോൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ വർദ്ധിക്കുമെന്നാണ്.
Bank Holidays May 2024: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും
Gold Rate Today: വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു.
Reserve Bank of India: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആർബിഐയുടെ നടപടി. നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ തുടർന്ന് നൽകുന്നതിന് വിലക്കില്ലെന്ന് ആർബിഐ അറിയിച്ചു.
EPFO Latest Update: എഫ് അക്കൗണ്ടിന്റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍
Gold Price Hike: അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
Gold Price Hike: ഗ്രാമിന് 90 രൂപ കൂടി 6,795 ആയി. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇതുവരെയുള്ള റെക്കോർഡ് വിലകളെ പിന്തള്ളിയാണ് സ്വർണത്തിന് വീണ്ടും വില വർധിച്ചിരിക്കുന്നത്.
Best Fixed Deposit Interest Rates: രാജ്യത്ത് മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് 3 വർഷത്തെ എഫ്ഡിയിൽ ബമ്പർ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് പരമാവധി 8.60% വരെയും ലഭിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.