Gold Rate : സ്വർണവില ഉയർന്ന് തന്നെ... ഇന്നത്തെ വില പരിശോധിക്കാം

Gold Rate Today November 26 : കഴിഞ്ഞ ദിവസം കുത്തനെ വില ഉയർന്നതിന് പിന്നാലെയാണ് ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 05:04 PM IST
  • കഴിഞ്ഞ ദിവസം കുത്തനെ വില കൂടിയ സ്വർണവില ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി.
  • ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് കുത്തനെ വർധിച്ച് റെക്കോർഡ് നിരക്കിന്റെ അരികലേക്കെത്തിയിരിക്കുന്നത്.
Gold Rate : സ്വർണവില ഉയർന്ന് തന്നെ... ഇന്നത്തെ വില പരിശോധിക്കാം

Gold Price Today November 26 : സംസ്ഥാനത്തെ സ്വർണനിരക്ക് വീണ്ടും റെക്കോർഡിലേക്ക്. എന്നാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള വില വർധനയ്ക്ക് പിന്നാലെയാണ് ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ലാതിരിക്കുന്നത്. കഴിഞ്ഞ ദിവസം കുത്തനെ വില കൂടിയ സ്വർണവില ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് കുത്തനെ വർധിച്ച് റെക്കോർഡ് നിരക്കിന്റെ അരികലേക്കെത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,710 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,680 രൂപയുമാണ്.

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ 

നവംബർ 2 - 45,200 രൂപ

നവംബർ 3 - 45,280 രൂപ  

നവംബർ 4 - 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 - 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 - 44,560 രൂപ

നവംബർ 10 - 44,800 രൂപ

നവംബർ 11 - 44,440 രൂപ 

നവംബർ 12- 44,440 രൂപ

നവംബർ 13 - 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 14 - 44,460 രൂപ

നവംബർ 15 - 44,780 രൂപ

നവംബർ 16 - 44,780 രൂപ

നവംബർ 17 - 45,240 രൂപ

നവംബർ 18- 45,240 രൂപ

നവംബർ 19- 45,240 രൂപ

നവംബർ 20- 45,200 രൂപ

നവംബർ 21 - 45,480 രൂപ 

നവംബർ 22 - 45,480 രൂപ

നവംബർ 23 - 45,440 രൂപ

നവംബർ 24 - 45,440 രൂപ

നവംബർ 25- 45,680 രൂപ (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 26 - 45,680 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം ഇന്ന് വെള്ളിയുടെ വില ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 40 പൈസയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News