​ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; മദ്യ ലഹരിയിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച യുവാവ് അറസ്റ്റിൽ

ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തി

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 06:58 AM IST
  • യുവാവ് മദ്യലഹരിയിലാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചതെന്നും വ്യാജ സന്ദേശമാണെന്നും വ്യക്തമായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു
  • നൻമേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്
  • മദ്യലഹരിയിൽ വിളിച്ചതാണെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു
​ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; മദ്യ ലഹരിയിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി. ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തി. തുടർന്നാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പറിനെക്കുറിച്ച് അന്വേഷിച്ചത്. യുവാവ് മദ്യലഹരിയിലാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചതെന്നും വ്യാജ സന്ദേശമാണെന്നും വ്യക്തമായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നൻമേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ വിളിച്ചതാണെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു.

Updating....

Trending News