Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വിചിത്രങ്ങളായ വിഡിയോകൾ വൈറലാകുന്നത് നമുക്ക് കാണാൻ കഴിയും. ഇത് കാണുമ്പോൾ നമ്മൾ ശരിക്കും ഞെട്ടാറുമുണ്ട്. ഇവിടെ കൂടുതലായും വൈറലാകുന്നത് വിവാഹ വീഡിയോകൾ, പ്രണയിനികളുടെ വീഡിയോകൾ, മൃഗങ്ങൾ പാമ്പുകൾ എന്നിവയുടെ വീഡിയോകളൊക്കെയാണ്. അതുപോലെ പലപ്പോഴും വൈറലാകുന്ന വീഡിയോകളിൽ ഒന്നാണ് സ്കൂളിൽ നിന്നുമുള്ള വീഡിയോകൾ. ഇതിൽ കൂടുതലും ലവേഴ്സ് വീഡിയോകളാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും സംസാര വിഷയം ആയിരിക്കുന്നത്. ഈ വീഡിയോ വിദ്യാർത്ഥികളുടെ പ്രണയവുമായി ബന്ധപ്പെട്ടതാണോ എന്ന് സംശയമുണ്ട്, അതോ തമാശയോ?
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
വീഡിയോ കണ്ടാൽ ശൈർക്കും പറഞ്ഞാൽ നിങ്ങളും ഒരു നിമിഷം ഞെട്ടിപ്പോകും. കുട്ടികൾ എന്തിനാണ് സ്കൂളിൽ പോകുന്നത്? എന്ന ചോദ്യവും നിങ്ങളുടെ മനസ്സിൽ ഉറപ്പായും വരും. ഈ കുട്ടികൾക്കൊപ്പം മറ്റൊരു പെൺകുട്ടിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. ഈ വിദ്യാർത്ഥിനി ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരു മുറിയിൽ ഇട്ട് അടയ്ക്കാൻ നോക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഇതെല്ലാം അവിടെ നിന്നുകൊണ്ട് മറ്റൊരു കുട്ടി റെക്കോർഡ് ചെയ്യുമുണ്ട്. വീഡിയോ ശരിക്കും വീണ്ടും വൈറലാകുകയാണ്. വീഡിയോ കാണാം...
Also Read: Shukra Rashi Parivaratan: ശുക്രൻ ചിങ്ങ രാശിയിലേക്ക്; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ പുരോഗതിയും!
വീഡിയോ bachelorkisocietyandmemes.bks എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കുറച്ചു പഴയതാണെങ്കിലും വീണ്ടും വൈറലാകുകയാണ്. സംഭവം റിയൽ ആണോ അതോ കുട്ടികൾ ഒപ്പിക്കുന്ന തമാശയാണോ എന്നകാര്യത്തിൽ വ്യക്തതയില്ല. വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്കുകളും കമന്റുകളും കിട്ടിയിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...