Kerala bypolls 2024: ഉപതെര‍ഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർ

Congress candidates: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.

Written by - Zee Malayalam News Desk | Last Updated : Oct 15, 2024, 09:29 PM IST
  • നവംബർ 13ന് ആണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്
  • നവംബ‍ർ 23ന് വോട്ടെണ്ണൽ നടക്കും
Kerala bypolls 2024: ഉപതെര‍ഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, സ്ഥാനാർഥികൾ ഇവർ

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺ​ഗ്രസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യാ ഹരിദാസും വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയും മത്സരിക്കും. നവംബർ 13ന് ആണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്. നവംബ‍ർ 23ന് വോട്ടെണ്ണൽ നടക്കും.

Updating.....

Trending News