Question Paper Leaked: ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Question Paper Leaked: കോഴിക്കോട് സെഷൻസ് കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2025, 04:27 PM IST
  • എംഎസ് സൊല്യൂഷൻ സിഇഒയുടെ അറസ്റ്റ് തടഞ്ഞു
  • അടുത്ത ചൊവ്വാഴ്ച ഹർജി വീണ്ടും പരി​ഗണിക്കും
  • ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്
Question Paper Leaked: ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും. 

കേസിൽ കോഴിക്കോട് സെഷൻസ് കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് ഹൈക്കോടതി സമീപിച്ചത്. 

താൻ ചോദ്യങ്ങൾ ചോർത്തിയിട്ടില്ലെന്നും ചോദ്യങ്ങളുടെ പ്രവചനം മാത്രമാണ് നടത്തിയതെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഷുഹൈബിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News