FIFA World Cup 2022 Live Update : പ്രതീക്ഷ കൈവിടാതെ ജർമനി; സ്പെയിനെതിരെ സമനില

Spain vs Germany FIFA World Cup 2022 Live Update ഇന്ത്യൻ സമയം അർധ രാത്രി 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് സ്പെയിൻ ജർമനി മത്സരം നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 02:26 AM IST
Live Blog

FIFA World Cup 2022 Spain vs Germany Live Updates : ലോകകപ്പിൽ മുൻ ചാമ്പ്യന്മാർ ഇന്ന് നേർക്കുനേരെ. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് സ്പെയിൻ ലോകകപ്പിൽ നിന്നും പുറത്താകാതെ പിടിച്ച നിൽക്കാൻ ശ്രമിച്ച് ജർമനിയുമാണ് ഇന്ന് നേർക്കുനേരെയെത്തുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് മത്സരം. അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് സ്പെയിൻ ജർമനി മത്സരം നടക്കുക.

സ്പെയിൻ ജർമനി ലോകകപ്പ് മത്സരങ്ങളുടെ തൽസമയം ചുവടെ

28 November, 2022

  • 02:15 AM

    സ്പെയിൻ ജർമനി മത്സരം സമനലിയിൽ

  • 02:15 AM

    മത്സരത്തിന് ആറ് മനിറ്റ് അധിക സമയം നൽകി

  • 02:15 AM

    സ്പെയിന് ജർമനിയുടെ മറുപടി. 82-ാം ഫൽക്രഗാണ് ജർമനിക്കായി സമനില ഗോൾ നേടിയത്

  • 01:45 AM

    ആദ്യ ഗോൾ നേടി സ്പെയിൻ. 61-ാം മിനിറ്റിൽ അൽവാരോ മൊറാത്തയാണ് സ്പാനിഷ് ടീമിന് വേണ്ടി ഗോൾ നേടിയത്

  • 01:45 AM

    സ്പെയിൻ ഫെറാൻ ടോറസിനെ പിൻവലിച്ച് അൽവാരോ മാറാത്തയെ പകരക്കാരനായി ഇറക്കി

  • 01:45 AM

    സ്പെയിൻ ജർമനി മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ

Trending News