Women Security: തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതെല്ലാം കർശനമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.
P Jayarajans New Book: ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടത് ഇസ്ലാമിക സാർവ ദേശീയതയാണെന്നും ലീഗിന് അങ്ങനെ അല്ലെന്നും പിണറായി പറഞ്ഞു.
CM Pinarayi Vijayan Malappuram Statement: ആരിഫ് മുഹമ്മദ് ഖാൻ കാര്യങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കേന്ദ്ര സർവീസ് ചട്ട പ്രകാരമുള്ള നടപടിക്കും നീക്കമുണ്ട്.
CM Pinarayi Vijayan: സുജിത്ത് ദാസ് കള്ളനെങ്കിൽ കള്ളന് കഞ്ഞി വച്ചവനാണ് മുഖ്യമന്തിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. അൻവറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഒത്തുതീർപ്പിൻ്റെ ഭാഗം മാത്രമാണെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
CM Pinarayi Vijayan: തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Mukesh MLA: പീഡനക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നാണ് കോൺഗ്രസ് നിലപാട്.
സർക്കാരിനെതിരെ അതിജീവിത നൽകിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് നടി മുഖ്യമന്ത്രിയെ കാണുന്നത്. സെക്രട്ടേറിയറ്റിൽ വച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.