Akshaya Tritiya 2024: ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും
Akshaya Tritya 2024: വേദഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന കാര്യങ്ങള്‍ ശാശ്വത ഫലങ്ങൾ നൽകുന്നു. അക്ഷയതൃതീയ ദിനം ശുഭമുഹൂർത്തം നോക്കാതെ തന്നെ ഏത് മംഗള കാര്യവും ചെയ്യാന്‍ സാധിക്കും വിധം ശുഭമാണ്.
Akshaya Tritiya 2023: പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു.
അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ധന്തേരസ് പോലെതന്നെ സവിശേഷവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു.
Akshaya Tritiya 2023: അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്
Akshaya Tritiya 2023: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് പൊതുവെ അക്ഷയതൃതീയ ദിനമായി ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നാണ് പറയുന്നത്.
Akshaya Tritiya 2023: ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 22ന് ആഘോഷിക്കും. ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത്. ഇത്തവണത്തെ അക്ഷയ തൃതീയയില്‍ 7 യോഗകളുടെ മഹത്തായ സംഗമാണ് നടക്കുന്നത്.
Akshaya Tritiya 2023: വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വലിയ ആഘോഷത്തോടെയാണ് ഉത്സവങ്ങൾ കൊണ്ടാടുന്നത്. ഈ വര്‍ഷം രാജ്യം അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ വിലയിലും വന്‍ കുറവ്. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നു.
Akshaya Tritiya 2022 Lucky For These Poeple: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അക്ഷയതൃതീയ ദിനത്തിലാണ് പഞ്ചമഹായോഗം രൂപപ്പെടുന്നത്. 4 രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..
Akshaya Tritiya 2022: വിശ്വാസമനുസരിച്ച് അക്ഷയതൃതീയ ദിനത്തിൽ, ദാനം, യാഗം, തപസ്സ് മുതലായവ ചെയ്യുന്നത് പ്രത്യേക ഫലം ലഭിക്കും എന്നാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഒരു വലിയ ആചാരമാണ്.
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയാണ്. അക്ഷയതൃതീയയായി ആഘോഷിക്കുന്നത്. ഈ ദിവസത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്. ഈ വർഷം മെയ് 3 ആയ ചൊവ്വാഴ്ച അതായത് നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.
Akshaya Tritiya 2022: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ. ഈ ദിനം ശുഭകരമായ ജോലികൾക്കും ഷോപ്പിംഗിനും വളരെ ഉത്തമമായ സമയമാണ്. എന്നാൽ ഈ വർഷം ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്തെന്നാൽ അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ കൂടി രൂപപ്പെടുന്നുവെന്നതാണ് ആ പ്രത്യേകത.
Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തെ പൊതുവെ ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം മുഴുവനും ശുഭമുഹൂർത്തമാണ്. അതായത് ഈ ദിവസം പ്രത്യേക മുഹൂർത്തം എടുക്കാതെ തന്നെ വിവാഹം, മുണ്ഡനം, ഗൃഹപ്രവേശം, പുതിയ ജോലി ആരംഭിക്കൽ, ഗൃഹം-വാഹനം വാങ്ങൽ തുടങ്ങിയ മംഗളകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈ ദിവസം ഷോപ്പിംഗിന് വളരെ അനുകൂല ദിനമായി കണക്കാക്കുന്നു. പ്രത്യേകിച്ച് ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് വളരെ നല്ലതാണ്. ഈ ദിവസം വാങ്ങുന്ന സാധനങ്ങൾ ദീർഘകാലം നിലനിൽക്കുകയും ശുഭ ഫലങ്ങൾ നൽകുകയും ചെയ്യും എന്നാണ് വിശ്വാസം. ഇത്തവണത്തെ അക്ഷയതൃതീയ മെയ് മൂന്നിനാണ് ആഘോഷിക്കുന്നത്.
Akshaya Tritiya 2022 Date: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ ദിനം എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ ദിനം നമ്മൾ സ്വർണ്ണം, വെള്ളി, വീട്, കാർ മുതലായവ വാങ്ങാറുമുണ്ട്. ഇതിലൂടെ നമ്മുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കസ്ടന്നു വരും എന്നാണ് വിശ്വാസം. എന്നാൽ അക്ഷയ തൃതീയ നാളിലെ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.