Guru Gochar 2023: അക്ഷയതൃതീയ ദിനമായ ഇന്ന് ഈ ദശകത്തിലെ ഏറ്റവും പ്രധാന ജ്യോതിഷ സംഭവങ്ങളിലൊന്ന് നടന്നിരിക്കുകയാണ്. അതായത് ഇന്ന് 12 വർഷങ്ങൾക്ക് ശേഷം വ്യാഴം സംക്രമിച്ച് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Akshaya Tritiya 2023: ഏപ്രിൽ 22 ആയ ഇന്ന് ജനങ്ങൾ അക്ഷയതൃതീയ ആഘോഷിക്കുന്നു. അക്ഷയ തൃതീയ നാളായ ഇന്ന് മേട രാശിയിൽ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Akshaya Tritiya 2023: പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു.
Akshaya Tritiya 2023: നാളെ അതായത് ഏപ്രിൽ 22 നാണ് അക്ഷയതൃതീയ. ഈ വർഷം അക്ഷയ തൃതീയ നാളിൽ മേട രാശിയിൽ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു അത് ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ധന്തേരസ് പോലെതന്നെ സവിശേഷവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു.
Akshaya Tritiya 2023: അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്
Akshaya Tritiya 2023: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് പൊതുവെ അക്ഷയതൃതീയ ദിനമായി ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നാണ് പറയുന്നത്.
Akshaya Tritiya 2023: ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 22ന് ആഘോഷിക്കും. ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത്. ഇത്തവണത്തെ അക്ഷയ തൃതീയയില്‍ 7 യോഗകളുടെ മഹത്തായ സംഗമാണ് നടക്കുന്നത്.
Akshaya Tritiya 2023: വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.