ചൊവ്വയുടെ വക്രഗതിയിലുള്ള ചലനം 12 രാശികളെയും സ്വാധീനിക്കും. ഇതുമൂലം 2025 ഫെബ്രുവരി വരെ ചില രാശിക്കാർക്ക് ദുരിതമാണ് ഫലം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഡിസംബർ പകുതിയോടെ ശുക്രൻ കുംഭം രാശിയിലേക്ക് നീങ്ങുകയാണ്. 4 രാശിക്കാരുടെ രാശിയാണ് ഇതോടെ ശോഭിക്കാൻ പോകുന്നത്. സാമ്പത്തികപരമായും, മനസികപരമായും ഇവർക്ക് അഭിവൃദ്ധി ഉണ്ടാകും. ആരൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.
2025ലേക്ക് അടുക്കുകയാണ് നമ്മൾ. പുതുവർഷം ഓരോരുത്തർക്കും എങ്ങനെയാകുമെന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടാകും. 2024 അവസാനത്തോടെ കുംഭം രാശിയിൽ ശനി-ശുക്ര സംയോഗം നടക്കുകയാണ്.
വീട്ടിൽ എന്തെങ്കിലും വസ്തുക്കൾ തീർന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലോ പെട്ടെന്ന് ആവശ്യമുള്ളതാണെങ്കിലോ അവ നമ്മൾ ആരോടെങ്കിലും കടം വാങ്ങാറുണ്ട്. ഇതിന് ജ്യോതിഷത്തിൽ കൃത്യമായ നിർദേശമുണ്ട്. ചില വസ്തുക്കൾ നമ്മൾ അബദ്ധത്തിൽ പോലും കടം വാങ്ങരുത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അവ ഏതെല്ലാമാണെന്ന് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.