കനത്ത മഴ കര്‍ണാടകയില്‍ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളിലും ബൈലെയ്നുകളിലും വെള്ളം ഇറങ്ങാത്തതിനാൽ നഗരവാസികള്‍ രൂക്ഷമായ വെള്ളക്കെട്ടിന്റെ ആഘാതം നേരിടുകയാണ്.
കര്‍ണാടകയില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായി.
കേരളം പോലെ കര്‍ണാടകയും പെരുമഴയില്‍ വലയുകയാണ്. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ചൊവ്വാഴ്ച്ച ) അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
തനിക്ക് അനുവദിച്ച ക്യാബിനറ്റ് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി BS Yediyurappa മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്ത് നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.