പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ധാരാളം പോഷകങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അത്തരത്തിൽ ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ലാത്ത ഒരു പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്.
Dragon Fruit Benefits: നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് ഡ്രാഗൺ ഫ്രൂട്ട്. മികച്ച അളവിൽ വിറ്റാമിനുകളും ധാതുക്കളും ഇവ പ്രദാനം ചെയ്യുന്നു.
Dragon Fruit: ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മത്തിനും മുടിയ്ക്കും സഹായകരമാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു പഴവര്‍ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തും ഇത് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇതിന്റെ പ്രത്യേക രൂപവും രുചിയും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.