ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ . സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളിൽ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയർ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.
പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ വിലക്ക് പിൻവലിക്കുകയുള്ളൂവെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.
AIFF Election Updates : സുപ്രീം കോടതിയുടെ അനുമതിയെ തുടർന്ന് ഓഗസ്റ്റ് 28ന് നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് മാറ്റിവക്കുകയായിരുന്നു.
Kerala Blasters FC Pre-Season Matches : അതേസമയം ടീം മുൻ നിശ്ചിയച്ച തീയതി വരെ ദുബായിയിൽ തുടരുകയും ട്രെയിനിങ് നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
റോയൽ നേവി സമുദ്ര സുരക്ഷ ഉറപ്പാക്കാലുള്ള ശ്രമങ്ങളാണ് ഉണ്ടാവുക.നേവിയുടെ സംഘം തന്നെ മത്സരങ്ങൾക്ക് മുമ്പായി വേദികളിൽ സുരക്ഷാ പരിശോധന നടത്തും.കമാന്റ് ആന്റ് കമാന്റ് കൺട്രോൾ തുടങ്ങിയ വിദഗ്ധ സേവനങ്ങളും ബ്രിട്ടീഷ് സൈന്യം നൽകും.
ഇതിൽ 9 തുരങ്കപാതകളും 2 പാലങ്ങളും 3 കാൽനടയാത്രയ്ക്കായുള്ള പാലങ്ങളുമുണ്ട്. കാൽനട- സൈക്കിൾ പാതകളുടെ നീളം 23 കിലോമീറ്റർ ആണ്. മണിക്കൂറിൽ ഇരു വശങ്ങളിലേക്കും 20,000 വാഹനങ്ങളെ മിസൈമീർ ഇന്റർചേഞ്ച് ഉൾക്കൊള്ളും. ഇന്റർചേഞ്ച് തുറക്കുന്നതോടുകൂടി അൽവക്ര - ദോഹ - അൽവക്ര യാത്രാ സമയം 70 ശതമാനമായി കുറയും.
FIFA ഏർപ്പെടുത്തിയ വിലക്കിനെ മാനിച്ചു കൊണ്ട് ബാൻ ഒഴിവാക്കാനുള്ള എല്ല നടപടികൾ സ്വീകരിക്കും. കൃത്യസമയത്തിനുള്ളിൽ വിലക്ക് മാറ്റാനുള്ള എല്ലാ നടപടികൾ കൈക്കൊള്ളുമെന്ന് Kerala Blasters
Kerala Blasters ന് ട്രാൻസ്ഫർ ബാൻ (Transfer Ban) ഏർപ്പെടുത്തി ആഗോള ഫുട്ബോൾ സംഘടനയായ ഫിഫാ (FIFA). ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ടീമിന് ഫിഫാ ട്രാൻസ്ഫർ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്ത് കത്ത് ലഭിച്ചതായിട്ടാണ് സൂചന.
പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു. അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.