Covid India Update: രാജ്യത്ത് കോവിഡ് -19 കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 നായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Covid India Update: കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
India Covid Update: രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്.
H3N2 Virus Outbreak: H3N2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഈ വൈറസ് ബാധ കുട്ടികളില്‍ ഏറെ ശരീരികാസ്വസ്ഥകള് സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്.
H3N2 Influenza Update: പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
Covid19: ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെങ്കിലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ, മാസ്കുകളും വാക്സിനുകളും നിർബന്ധിതമായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.