Ganja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന് കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.
Ganja seized at Palakkad railway station: ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
Ganja Seized in Palakkad Railway Station : സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ 62 കിലോയിൽ അധികം കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായിരുന്നു
Ganja Seized at Palakkad Railway Station: സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇത്രയധികം കഞ്ചാവുമായി ഒരാൾ പിടിയിലാവുന്നത് ആദ്യമായിട്ടാണ്
ലഹരി മാഫിയകള്‍ പകല്‍ സമയങ്ങളില്‍ വന്‍തോതില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്
Crime News: ലിഷോയ്, ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പോലീസ് പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിഷോയ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.