ഗിരീഷ് എഡി, നസ്ലിൻ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്ന 'ഐ ആം കാതലൻ' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Naslen new film: ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് ഐ ആം കാതലന്റെ സഹനിർമ്മാതാവ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.