Covid India Update: രാജ്യത്ത് കോവിഡ് -19 കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 നായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Covid India Update: കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
India Covid Update: രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജനുവരി 2 മുതൽ മാർച്ച് 5 വരെയുള്ള സമയത്ത് 5, 451 പേർക്കാണ് ഇന്ത്യയിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
എച്ച്1എൻ1 അഥവാ പന്നി പനി ഒരു തരത്തിലുള്ള വൈറസ് രോഗബാധയാണ്. പന്നികളിൽ ബാധിക്കുന്ന വൈറസുകൾക്ക് സമാനമായ വൈറസുകൾ ആയത് കൊണ്ടാണ് ഇതിനെ പന്നി പനി എന്ന് വിളിക്കുന്നത്.
H3N2 Influenza: ICMR പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശത്തില്‍ രോഗലക്ഷണങ്ങളുണ്ടെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും ആളുകളോട് അഭ്യർത്ഥിച്ചിരുന്നു.
H3N2 Influenza: ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന എച്ച്3എൻ2 (H3N2 Influenza) വൈറസ് അപകടകാരിയല്ല എങ്കിലും സ്വയം ചികിത്സ ആപത്താണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
H3N2 Latest Updates: ഇപ്പോള്‍ രാജ്യത്ത് പടരുന്നത് H3N2 ഇൻഫ്ലുവൻസ ആണ്. അപകടകരമല്ല എങ്കിലും ഈ വൈറസ് ബാധിച്ച് ഇതിനോടകം രണ്ടുപേര്‍ മരിക്കാനിടയായിട്ടുണ്ട്.
H3N2 Influenza Update: പനി, ചുമ, വിറയൽ, തുമ്മൽ, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, പേശിവേദന, വയറിളക്കം എന്നിവ H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.