Benefits of cardamom water: ഏലയ്ക്ക ഇട്ടുള്ള വെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം. ഇത് കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മറ്റ് പല രോഗങ്ങളിൽ നിന്നും രക്ഷനേടാം.
Curd Face mask: മുഖം തിളങ്ങാൻ തൈരിന്റെ ഉപയോഗം ഉത്തമമാണ്. അതുകൊണ്ടുതന്നെ തൈര് ഉപയോഗിച്ചുള്ള 4 ഫെയ്സ് പായ്ക്കുകളെ കുറിച്ച് അറിയാം അത് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം തിളങ്ങുമെന്ന് ഉറപ്പ്.
നിങ്ങൾക്ക് തോന്നുണ്ടായിരിക്കാം നിങ്ങൾക്ക് അമിതഭാരമുണ്ടെന്ന് പക്ഷെ അത് ശരിയാവണമെന്നില്ല. വാസ്തവത്തിൽ, നിങ്ങളുടെ ഉയരം അനുസരിച്ചുള്ള ശരീരഭാരമാണ് നിങ്ങൾക്ക് വേണ്ടത്. ഒരാളുടെ ഉയരമനുസരിച്ച് അയാൾക്ക് എത്രത്തോളം പൊക്കം വേണമെന്ന് നമുക്ക് നോക്കാം...
Milk Bath Benefits :നിരവധി പേർ കുളിക്കുന്ന വെള്ളത്തിൽ ഒരു പാത്രം പാൽ ഒഴിക്കാറുണ്ട്. അതുകാരണം അവരുടെ ചർമ്മത്തിന് പല രോഗങ്ങളിൽ നിന്നും സംരക്ഷണം നേടാൻ കഴിയും .
Digestion Tips: നിങ്ങൾ ഈ വിദഗ്ദ്ധോപദേശം പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ദഹനം ഒരിക്കലും മോശമാകില്ല. ഇതിനൊപ്പം, ഗ്യാസ്, വയറു പെരുക്കം, നെഞ്ചെരിച്ചിൽ മുതലായവയിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വലിയ രോഗമല്ലയെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്നമാണെന്നതിൽ സംശയമില്ല. ഇത് ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ മുഖ്യം.
പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന് പണ്ടേ നമ്മുടെ ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നതാണ്. ദിവസത്തെ മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കഴിയാത്ത ഒരു ആവശ്യ ഘടകമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.