ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും.
Flipkart Dussehra Sale 2022 Live : ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റെ പത്ത് ശതമാനം ഡിസ്കൌണ്ട് ദസറ സെയിലിനോടൊപ്പം ലഭിക്കുന്നതാണ്.
VIP നമ്പര്‍ സ്വന്തമാക്കുക എന്നത് ചിലര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. അത്, വാഹനങ്ങളുടെ നമ്പരോ, മൊബൈല്‍ നമ്പരോ ആകട്ടെ, ലക്ഷങ്ങള്‍ മുടക്കി അത് സ്വന്തമാക്കാന്‍ അവര്‍ തയാറാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.