Public works department: കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യു.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് ടിപ്പർ ഉടമ.
പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ച് വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു.
Running Contract Board in Kerala റോഡിന്റെ രണ്ടറ്റത്തും സ്ഥാപിക്കുന്ന നീല നിറത്തിലുള്ള ബോർഡിൽ കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേര്, ഫോൺ നമ്പറുകൾ, റോഡ് നിർമാണ, പരിപാലന കാലാവധി വിവരങ്ങൾ എന്നിവയെല്ലാം ഉണ്ടാകും.
Sewage water: ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികൾക്കും മറ്റു സന്ദർശകർക്കും പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.
വർഷങ്ങളോളം പഴക്കമുള്ള 'പമ്പ' ബ്ലോക്ക് പൊളിച്ചാണ് ഫ്ലാറ്റ് പണിയുക. 65-70 കോടി ചിലവിൽ പ്രതീക്ഷിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ആലോചന. പമ്പയിൽ നിലവിൽ മുറികളുള്ള എംഎൽഎമാർക്ക് പകരം താമസ സൗകര്യത്തിനായി കരമനയിലെ മേലാറന്നൂരിൽ വാടക ഫ്ലാറ്റുകൾ ഒരുക്കി തുടങ്ങി.
Kuthiran Tunnel ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമനം. തുരങ്കത്തിന്റെ ഒരു ടണലാണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (PA Muhammed Riyas) ഇന്ന് നിയമസഭയിൽ അറിയിച്ചു.
'ഇൻ കാർ ഡൈവിംഗി'ൻ്റെ ഉദ്ഘാടനം ജൂൺ 30 ന് വൈകുന്നേരം നാലു മണിക്ക് കായംകുളം ആഹാർ റസ്റ്റോറൻ്റിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് (Mohammed Riyas) നിർവ്വഹിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.