Crime News: ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് ചില്ലറ വില്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Police custody: ബസ് കണ്ടക്ടറുടെ മര്‍ദനത്തില്‍ പരിക്കേറ്റ കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവന്‍ (65) നെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രി എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kollam News: അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം നടന്നത്. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Crime News: സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്.
Crime News: അനന്തകൃഷ്ണനും റോണിയും ചേർന്നു മോഷ്ടിക്കുന്ന വാഹനങ്ങൾ റോബിന്റെയും ഡെനി ജോർജിന്റെയും വർക്ഷോപ്പിൽ എത്തിക്കുകയും അവിടെവച്ച് പൊളിച്ച് പാർട്സുകളാക്കി മറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി
ഏതാണ്ട് എട്ടരയോടെയായിരുന്നു ഇവർക്ക് ഇഞ്ചക്ഷൻ നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഗികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി. ഒപ്പം കുട്ടികൾ അതിശക്തമായി കരയാനും തുടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.