Kozhikode Medical College: തലയോട്ടിയോ തലച്ചോറോ തുറക്കാതെ തന്നെ പിന് ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് ലഭ്യമാക്കുന്നത്.
സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് പേര്‍ക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും അഭിനന്ദിക്കുന്നു.
Kozhikode Medical College: ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൽ അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം ഉണ്ട്.
Kozhikode Medical College: കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി വാക്കാലെങ്കിലും കുട്ടിയുടെ മാതാപിതാക്കളോട് അത് പറയണമായിരുന്നു.
Kozhikode Medical College:കൈയിലെ ആറാംവിരൽ നീക്കാനായി മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയുടെ കയ്യിൽ പകരം നാവിനാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലാണ് ഈ ഗുരുതരമായ വീഴ്ച ഉണ്ടായത്.
Kozhikode Medical College: കയ്യിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. എന്നാൽ നാവിനു താഴെ ഒരു കെട്ട് പോലെ ഉണ്ടായിരുന്നുവെന്നും ഇത്
Crime News: പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റതെന്നാണ് വിവരം. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
Harshina Case: മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുവതി അർദ്ധബോധാവസ്ഥയിലായിരുന്ന സമയത്താണ് അറ്റൻഡർ പീഡിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
Kozhikode Medical College Admission : എംബിബിഎസ് പഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥി നാല് ദിവസമാണ് ക്ലാസ്സിൽ ഇരുന്നത്. അധികൃതർ അറിയാതെയാണ് വിദ്യാർത്ഥി ക്ലാസ്സിൽ ഇരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.