Mars Transit 2024: വേദ ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറുന്നു. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങളും സൃഷ്ടിക്കുന്നു.
Venus-Mars conjunction: ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം പല തരത്തിലുള്ള ശുഭ, അശുഭകരമായ സംഭവങ്ങൾ സംഭവിക്കുന്നു. നിലവിൽ ചൊവ്വയും ശുക്രനും സൂര്യന്റെ സ്വന്തം രാശിയായ ചിങ്ങത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.
Navpancham Rajyog Benefits: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്താൽ നിരവധി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ്. 300 വർഷങ്ങൾക്ക് ശേഷം നവപഞ്ചമ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് 4 രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Mars Transit 2023: 2023 ലെ ആദ്യത്തെ ചൊവ്വ സംക്രമണം ഇന്ന്, മാർച്ച് 13, 2023 പുലർച്ചെ 5.30 ന് സംഭവിച്ചു. അതായത്, ചൊവ്വ അതിന്റെ രാശി മാറി മിഥുന രാശിയിൽ പ്രവേശിച്ചു.
ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും.
Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
Venus And Mars Conjunction: ജ്യോതിഷ പ്രകാരം ഗ്രഹത്തിന്റെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ട്. ഇതോടൊപ്പം ഗ്രഹങ്ങളുടെ സംയോഗത്തിന്റെ സ്വാധീനം രാശിചക്രത്തിലെ 12 രാശികളേയും ബാധിക്കുന്നു. ധനു രാശിയിൽ ശുക്രനും ചൊവ്വയും കൂടിച്ചേരുന്നു. ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും സമൃദ്ധിയുടേയും ഘടകമായി കണക്കാക്കുന്നു.
നേതൃത്വം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അത് രാഷ്ട്രീയത്തിയായാലും ശരി ടീമിന്റെതായാലും ശരി അല്ലെങ്കിൽ വലിയൊരു ദൗത്യം നയിക്കുന്നതിനായാലും. അതിനായി ബുദ്ധി, ചിന്ത, റിസ്ക് എടുക്കാനുള്ള കഴിവ്, കടുത്ത ആത്മവിശ്വാസം തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ടായിരിക്കണം. ഈ ഗുണങ്ങൾ എല്ലാവരിലുംഉണ്ടാകില്ല. വളരെക്കുറച്ച് പേർക്ക് മാത്രമേ നേതാക്കളാകാൻ കഴിയൂ. ചില ആളുകൾ സ്വയം നേതൃത്വഗുണം വളർത്തിയെടുക്കുന്നു, എന്നാൽ ചിലർക്ക് ഈ ഗുണങ്ങൾ ജന്മസിദ്ധമാണ്. ജ്യോതിഷ പ്രകാരം നേതൃത്വപരമായ കഴിവുള്ളത് ആർക്കൊക്കെയാണെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.