December Grah Gochar 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ചില ഗ്രഹങ്ങൾ എല്ലാ മാസവും തങ്ങളുടെ സ്ഥാനം മാറാറുണ്ട്. അതുപോലെ ഡിസംബറിലും ചില ഗ്രഹങ്ങൾ രാശിമാറാൻ പോകുകയാണ്.
Budh Shukra Yuti 2022: ഗ്രഹങ്ങളുടെ സംക്രമണം, രാശിമാറ്റം, വക്രഗതി, നേർരേഖയിലുള്ള സഞ്ചാരം എന്നിവ എന്നിവ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. വരാൻ പോകുന്ന ശുക്ര-ബുധ സംക്രമം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ-ശുക്ര സംക്രമണത്തിൽ നവംബറിൽ ഏതൊക്കെ രാശികൾക്കാണ് സുവർണ്ണ കാലം വരൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
September Planet Transit 2022: ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശിമാറ്റം നടത്തുന്നു. സെപ്തംബർ മാസത്തിൽ സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ വളരെ സവിശേഷമാണ്. ഈ സമയം ബുധാദിത്യ യോഗമുൾപ്പെടെ നിരവധി പ്രത്യേകതകൾ സംഭവിക്കും.
Mangal, Budh and Guru Rashi Parivartan 2022: ചൊവ്വ, ബുധൻ, ഗുരു രാശി മാറ്റം 12 രാശികളേയും ബാധിക്കും. അത് ചിലപ്പോൾ നല്ല രീതിയിൽ ആകാം എന്നാൽ ചിലപ്പോൾ മോശമായും ബാധിക്കാം. എങ്കിലും ചില രാശിക്കാർക്ക് ഈ സമയം വൻ അനുഗ്രഹത്തിന്റെ സമയമായിരിക്കും.
Planet Transit 2022: ജ്യോതിഷ പ്രകാരം മിക്ക മാസങ്ങളിലും ചില ഗ്രഹങ്ങൾ രാശി മാറാറുണ്ട്. സെപ്റ്റംബറിൽ 3 വലിയ ഗ്രഹങ്ങൾ രാശിമാറ്റാൻ പോകുകയാണ്. സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളാണ് രാശി മാറുന്നത്. സൂര്യനും ശുക്രനും കന്നിരാശിയിൽ പ്രവേശിക്കും. ബുധൻ വക്രഗതിയിലാണ് സഞ്ചരിക്കാൻ പോകുന്നത്. ഇതിന്റെയൊക്കെ ശുഭ ഫലം ഏതൊക്കെ രാശിക്കാർക്കാണ് ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.