Budh Gochar in Aries: പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. അവിവാഹിതരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങളാണ് ലഭിക്കുക...
Budh Guru Yuti in Mesh 2024: ഇന്ന് ബുധൻ മേട രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ബുധൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം മേടരാശിയിൽ രൂപം കൊള്ളും. ഇത് ചില രാശിക്കാരിലുള്ളവർക്ക് വളരെയധികം നേട്ടം നൽകും.
Budh Gochar 2024: ജ്യോതിഷ പ്രകാരം ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുധൻ്റെ സംക്രമത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് അറിയാം
Budh Gochar: ജ്യോതിഷ പ്രകാരം ജാതകത്തിൻ്റെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാർ കൂടിച്ചേരുമ്പോഴാണ് വിപരീത രാജയോഗം ഉണ്ടാകുന്നത്. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ധനലാഭത്തോടൊപ്പം വാഹന-സ്വത്ത് നേട്ടവും ലഭിക്കും.
Budhaditya Rajayoga In Pisces: ഈ വർഷം മാർച്ച് മാസത്തിൽ ബുധൻ അതിൻ്റെ രാശി മാറുകയാണ്. മാർച്ച് ഏഴിന് ബുധൻ മീന രാശിയിലേക്ക് കടക്കും. മാർച്ച് 14 ന് സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കും
Budh Gochar Effects: ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം എന്നിവയുടെ കാരകനായ ബുധൻ ഫെബ്രുവരി 20 ന് കുംഭം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ഏതൊക്കെ രാശികൾക്ക് ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകുമെന്ന് നോക്കാം...
Budh Asta 2024 February: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. സമ്പത്ത്, ബിസിനസ്സ്, സംസാരം, ബുദ്ധി, യുക്തിപരമായ ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധന്റെ പുതുവർഷത്തിലെ ആദ്യ സംക്രമണം ഫെബ്രുവരി 1 ന് നടക്കും. ഈ സംക്രമത്തോടെ പല രാശിക്കാരുടെയും ഭാഗ്യം മാറിമറിയും.
Maha Dhanayoga: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്. ബുധൻ ഇന്ന് സംക്രമിച്ച് ധനു രാശിയിൽ സംക്രമിച്ചു. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.
Budh Uday 2023 December: സമ്പത്ത്, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ വക്രഗതിയിൽ ആയിരിക്കുമ്പോൾ സാമ്പത്തിക നഷ്ടവും സംസാരത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കും. 2023 ഡിസംബർ 27 ന് ബുധൻ വൃശ്ചിക രാശിയിൽ ഉദിക്കും.
Budh Gochar: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്. ബുധൻ ഇന്ന് സംക്രമിച്ച് ധനു രാശിയിൽ പ്രവേശിക്കും. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.
Mercury Transit 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്ന ബുധൻ അതിന്റെ രാശി മാറി ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ധനു രാശിയിലെ ബുധന്റെ സംക്രമണം 3 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
Maha Dhanayoga: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്. ബുധൻ ഇന്ന് സംക്രമിച്ച് ധനു രാശിയിൽ പ്രവേശിക്കും. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.