Grah Gochar 2023: ജ്യോതിപ്രകാരം ദീപാവലിക്ക് മുമ്പുള്ള ബുധന്റെ സംക്രമണം വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിപരീത രാജയോഗം കാരണം, 4 രാശിക്കാർക്ക് വരാനിരിക്കുന്ന സമയത്തോ അല്ലെങ്കിൽ ദീപാവലിയുടെ ശുഭ അവസരത്തിലോ പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ലഭിക്കും.
Mercury Rise 2023 in Scorpio: വേദ ജ്യോതിഷമനുസരിച്ചു ബുധന്റെ ഉദയം ആളുകളുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ്. ദീപാവലിയുടെ അടുത്ത ദിവസം മുതൽ ആരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
നിലവിൽ തുലാം രാശിയിൽ കേതു, സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഒരുമിച്ച് സഞ്ചരിക്കുന്നു. സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ തുലാം രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടുന്നു.
Budh Rashi Parivartan 2023: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്ന് അതായത് ഒക്ടോബർ 19-ന് തുലാം രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ സംക്രമണം 5 രാശിക്കാർക്ക് കരിയറിൽ മികച്ച വിജയം നൽകും.
ഒക്ടോബർ 19 ന് പുലർച്ചെ 01:16 ന് ബുധൻ തുലാം രാശിയിൽ പ്രവേശിക്കും. ബുധൻ തുലാം രാശിയിൽ പ്രവേശിക്കുന്നത് അഞ്ച് രാശികൾക്കാണ് നേട്ടങ്ങൾ നൽകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
Budh Rashiparivartan 2023 in Libra: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ബുധന്റെ രാശിയിലെ ഈ മാറ്റം ചിലർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കും.
Budh Asta 2023: ജ്യോതിഷ പ്രകാരം ബുധൻ അസ്തമിക്കുന്നത് പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭ-അശുഭ ഫലങ്ങൾ ഉണ്ടാക്കും. ഈ സമയത്ത് വിപരീത രാജയോഗം രൂപം കൊള്ളുന്നു.
Mercury Transit 2023: അതിന്റെ ശുഭഫലം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ അപാരമായ പ്രശസ്തിയും അന്തസ്സും കൊണ്ടുവരുമെന്നും ഖജനാവ് നിറയ്ക്കുമെന്നും പറയപ്പെടുന്നു.
Budh Asta 2023: ജ്യോതിഷ പ്രകാരം ബുധൻ അസ്തമിക്കുന്നത് പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭ-അശുഭ ഫലങ്ങൾ ഉണ്ടാക്കും. ഈ സമയത്ത് വിപരീത രാജയോഗം രൂപം കൊള്ളുന്നു.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഒക്ടോബർ 1 ന് ബുധന്റെ സംക്രമത്തോടെ ഭദ്ര രാജയോഗം രൂപപ്പെടും. ഇതോടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും.
Budh Gochar: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. സെപ്തംബർ 16 ന് ബുധൻ വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് ചലിക്കാൻ തുടങ്ങും. ഈ കാലയളവിൽ ഏത് രാശിക്കാരുടെ സമയമാണ് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം...
Budh Plant Uday: ബുധൻ ഒൻപത് ദിവസത്തിനുള്ളിൽ അതായത് സെപ്റ്റംബർ 15 ന് ചിങ്ങത്തിൽ ഉദിക്കും. ബുധന്റെ ഉദയം പല രാശിക്കാർക്കും ശുഭഫലങ്ങൾ ലഭിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ബുധന്റെ അനുഗ്രഹം പ്രത്യേക ഗുണങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.