Budh Rahsi Parivartan: സമ്പത്തിന്റെയും ബിസിനസിന്റെയും ഘടകമായ ബുധൻ രാശി മാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ സംക്രമണത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും വൻസമ്പത്ത്.
സൂര്യനും ബുധനും ഒരേ രാശിയിൽ എത്തുമ്പോൾ ബുധാദിത്യയോഗം രൂപപ്പെടുന്നു. മിഥുന രാശിയിലാണ് രണ്ട് ഗ്രഹങ്ങളുടെയും സംയോജനം നടക്കുന്നത്. ജ്യോതിഷത്തിൽ ഈ യോഗത്തിന് വലിയ സ്ഥാനമുണ്ട്.
Zodiac Signs: ജൂൺ 24ന് ഉച്ചയ്ക്ക് 12.35ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കും. ജൂലൈ എട്ട് വരെ ബുധൻ മിഥുന രാശിയിൽ തുടരും. അതിനുശേഷം ബുധൻ കർക്കടക രാശിയിൽ പ്രവേശിക്കും.
Mercury Transit: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ജൂൺ 7 ന് ഇടവത്തിൽ സംക്രമിച്ചു. ബുധൻ രാശി മാറിയതോടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Mercury Transit 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന ബുധന്‍ ജൂണ്‍ 07ന് ഇടവം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ രാശിചക്രത്തില്‍ സൂര്യദേവന് ഇതിനകം നിലകൊള്ളുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ജൂണ്‍ 07ന് ഇടവം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. സൂര്യന്റെയും ബുധന്റെയും സംയോജനത്താലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ജ്യോതിഷത്തില്‍, ഇത് ഏറെ ശുഭകരമായ യോഗമായി
Mercury Transit 2023: ഗ്രഹങ്ങളുടെ രാജാവായ ബുധൻ ഏതാനും മണിക്കൂറുകൾക്ക് ശേഷം രാശി മാറും. ബുധന്റെ സംക്രമം 12 രാശികളേയും ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം
മെയ് 10ന് രണ്ട് ഗ്രഹങ്ങളാണ് രാശിമാറുന്നത്. ചൊവ്വ കർക്കടക രാശിയിലേക്കും ബുധൻ മേട രാശിയിലും. ഈ ഗ്രഹങ്ങളുടെ സംക്രമണം നാല് രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഏപ്രിൽ 23ന് ബുധൻ മേടം രാശിയിൽ അസ്തമിക്കും. ഇത് ചില രാശിക്കാരിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. കനത്ത പണനഷ്ടം, ബിസിനസിൽ ലാഭമില്ലായ്മ, അസുഖം എന്നിവ നേരിടേണ്ടിവരും. ബുധന്റെ അസ്തമയം ഏതൊക്കെ രാശിക്കാർക്ക് ദോഷം ചെയ്യുമെന്ന് നോക്കാം.
Mercury Retrograde 2023: ബുധൻ മേടരാശിയിൽ വക്രഗതിയിൽ സ്ചിക്കാൻ പോകുന്നു. ഏപ്രിൽ 21നാണ് ഈ വക്രഗതി സഞ്ചാരം. ഇത് 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ സമ്മാനിക്കും. ആ നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം..
Mercury Transit 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. രശിമാറുമ്പോൾ ഈ ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭവും അശുഭകരവുമായ ഒരു രാജയോഗം ഉണ്ടാക്കുന്നു. 2023 ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ്. കുംഭ രാശിയിലെ ഈ സൂര്യ-ബുധൻ സംയോജനം മൂലം ബുധാദിത്യയോഗം രൂപപ്പെട്ടു.ബുധാദിത്യയോഗം ചിലർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. മാർച്ച് 15 വരെ ഈ സംയോഗം നീളും. ഏത് രാശിക്കാർക്കാണ് ഈ സംയോഗം നല്ല ഫലങ്ങൾ നൽകുന്നതെന്ന് നോക്കാം.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ രാശിമാറ്റത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം വർധിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
Budh Gochar In Kumbh: ജ്യോതിഷമനുസരിച്ച് ബുധന്‍ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 25 ദിവസം വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാജയോഗം സൃഷ്ടിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.