Budget 2022: ധനമന്ത്രി നിർമ്മല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ തവണത്തേക്കാളും കൂടുതൽ വെല്ലുവിളികളാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാരിന് മുന്നിലുള്ളത്.
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
Budget 2022: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി 1 ന് അവതരിപ്പിക്കും. വലിയ പ്രതീക്ഷകളോടെയാണ് വിവിധ മേഖലകൾ ഈ ബജറ്റിനെ കാണുന്നത്. ആരോഗ്യ-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ പ്രധാനമായും ഊന്നൽ നൽകിയത്. ഈ വർഷം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് സർക്കാരിന്റെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് വിതരണവും ഡിമാൻഡും തമ്മിലുള്ള വിടവ് നികത്തുകയും ബയോഡീഗ്രേഡബിൾ പാഡുകൾ രാജ്യത്ത് നിർമ്മിക്കാൻ കൂടുതൽ ഇന്ത്യൻ നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
GST waiver on Corona Drugs: കൊറോണ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, വാക്സിനുകൾ എന്നിവയ്ക്കുള്ള ജിഎസ്ടി നീക്കംചെയ്യാൻ സർക്കാരിന് കഴിയും. പല സംസ്ഥാനങ്ങളും ഇത് കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ജിഎസ്ടി നീക്കം ചെയ്യാനോ കുറയ്ക്കാനോ ഉള്ള തീരുമാനം എടുക്കാം.
വാക്സിനേഷനും പരിശോധനയും കൃത്യമായി നടക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിശ്ചലമാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
Small Savings Schems : സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതി മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
PM Kisan Samman Nidhi Scheme: മോദി സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Scheme)പദ്ധതി 2 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1.15 ലക്ഷം കോടി രൂപ 2 വർഷത്തിനുള്ളിൽ 10.75 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നറിയിച്ചു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് ഈ പദ്ധതി ലഭിക്കാൻ അർഹതയുണ്ടെങ്കിൽ ഉടൻ തന്നെ ഇതിന്റെ ആനുകൂല്യം അവർക്കും ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. ഇതിനായി പ്രചാരണം നടത്താൻ തോമർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
How to get loan from PM Svanidhi scheme: പ്രധാൻ മന്ത്രി സ്വനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാർക്ക് മോദി സർക്കാർ 10,000 രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) ലോക്സഭയിൽ പറഞ്ഞു. 1 വർഷത്തിനുശേഷം മടക്കിക്കൊടുക്കുകയോ അല്ലെങ്കിൽ തിരിച്ചടവോ നൽകാത്തവർക്ക് കൂടുതൽ സമയം എടുക്കാൻ വ്യവസ്ഥയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 50 ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഈ പദ്ധതി പ്രയോജനമായി.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് (Union Budget 2021) അവതരിപ്പിച്ചു. 2021-22 സാമ്പത്തിക ബജറ്റ് സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് ബജറ്റവതരണ വേളയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ (Nirmala Sitharaman) പറഞ്ഞു.
ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിന് അനുകൂലമായ ഒരു ബജറ്റെന്ന് മോദി. ലോകം ഉറ്റ് നോക്കിയ ബജറ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രതിഫലിക്കാൻ ബജറ്റിലൂടെ സാധിച്ചുയെന്ന് പ്രധാനമന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.