മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ഇന്ത്യയിലൊട്ടാകെയാണ് കമ്പനി ടെസ്റ്റ് ഡ്രൈവ് ഒരുക്കുന്നത്. കേരളത്തിൽ ഇത് തിരുവനന്തപുരത്തും,കൊച്ചിയിലും,കോഴിക്കോടും ആയിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
എസ് 1, എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഒല സ്കൂട്ടറിനുള്ളത്. ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം റിസർവേഷനുകൾ സ്കൂട്ടർ നേടിയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
Ola Electric Scooter Price കുറിച്ച് സൂചന നൽകി Ola CEO Bhavish Aggarwal. സ്വാതന്ത്ര്യ ദിനത്തോട് (Independence Day) അനുബന്ധിച്ചാണ് ഇന്ത്യയിൽ ഒല ഔദ്യോഗികമായി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തീരുമാനിച്ചരിക്കുന്നത്.
പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്കൂട്ടറിന് സാധിക്കുമെന്നും കമ്പനി പറയുന്നു. രണ്ട് മോഡുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്.
Ola Electric Scooter 2021 ആഗസ്റ്റ് 15 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇത് ലോഞ്ച് ചെയ്യുന്നത് എന്നത് വാഹനപ്രേമികൾക്ക് മറ്റൊരു സന്തോഷം.
Olaയുടെ സ്ഥാപനത്തിന്റെ നിന്നും ഓരോ സമയത്തും ലഭിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഇരുചക്ര ബിസിനെസ് മേഖലയിൽ കേട്ടു കേൾവി ഇല്ലാത്ത തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഒല തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്.
ഏറെ കാത്തിരുന്ന Ola Electric scooter വിപണിയിലേയ്ക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസമാണ് Ola Electric scooter ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചത്. വെറും 499 രൂപയ്ക്കാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് ആരംഭിച്ചിരിയ്ക്കുന്നത്. Booking ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേര് Ola Electric scooter ബുക്ക് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
OLA Electric Scooter ബുക്കിങിൽ റിക്കോർഡ് സ്ഥാപിച്ച് ഒല. ഓല പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ വെറും 24 മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷം ബുക്കിങാണ് നടന്നിരിക്കുകന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.