ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
Leopard Found In Attappadi: വനത്തോട് ചേർന്നുള്ള പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നുവെന്നാണ് സംശയിക്കുന്നത്.
Palakkad: കാഞ്ഞിരത്തെ വീട്ടില് വര്ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്ക്കെത്തിയതാണെന്നാണ് പറയുന്നത്.
Crime News: മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വീട്ടുകാർ വിളിച്ചു തുടർന്ന് പോലീസ് സംഘം എത്തി വീട് വളഞ്ഞു. മോഷ്ടാക്കൾക്ക് പുറത്ത് കടക്കാതിരിക്കാൻ വീടിൻറെ രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി
100 കണക്കിന് വാഹനങ്ങൾ റോഡ് അരികിൽ പാർക്ക് ചെയ്തതതോടെ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി . പാലക്കാട് കെഎസ്ആർടിസി പരിസരം മുതൽ മേഴ്സി കോളേജ് ജംഗ്ഷൻ വരെയാണ് ഗതാഗത തടസ്സം ഉണ്ടായത്
Crime News: കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു. പട്ടാമ്പി തൃത്താല കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചത്.
Palakkad News: അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala's Largest District : എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ഇടുക്കി ജില്ലയിലേക്ക് ചേർത്തതോടെയാണ് സംസ്ഥാനത്തെ ജില്ലകളുടെ വലപ്പുത്തിൽ മാറ്റമുണ്ടായിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.