Ente Keralam Expo 2023: ഫുഡ് കോർട്ടുകൾ കൂടാതെ 35 കൊമേഴ്സ്യൽ സ്റ്റാളുകളായിരുന്നു പാലക്കാട് എന്റെ കേരളം പ്രദർശന വിൽപന മേളയിൽ കുടുംബശ്രീ ഒരുക്കിയിരുന്നത്.
Crime News: പ്രദേശവാസികളിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കുടുങ്ങിയത്. ഇവർ വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
Madhu Murder Case Verdict Today: 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്.
ആദ്യം ഒരാൾ ഉത്സവ പറമ്പിൽ എത്തുകയും മോഷണം നടത്താനുള്ള വീട് കണ്ടെത്തുകയും ചെയ്യും. പിന്നീട് ബാക്കിയുള്ളവർ കൂടിയെത്തി ഒത്തുകിട്ടുന്ന സമയത്ത് മോഷണം നടത്തും.
Blast In Palakkad: സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.
Crime News: കൊലപാതകത്തില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശ്രീജിത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.