Sreenivasan Murder Case: സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നായിരുന്നു കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്തുവന്നത്. ഇന്നലെ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,
Sreenivasan Murder Case: വിഷു ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ മധുവിനെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടുവെന്നും കള്ളൻ എന്നു പറഞ്ഞ് അവർ മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടുവെന്നുമായിരുന്നു സുനിൽ കുമാര് പോലീസിന് മൊഴി നൽകിയിരുന്നത്.
സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ ആവാസ് എന്നയാളെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ഇയാളുടെ അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിക്കുകയും ചെയ്തു.
Palakkad Shahjahan Murder Case Latest Update : പിടിയിലായവർ മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ ഓഗസ്റ്റ് 17 രേഖപ്പെടുത്തും.
Kerala Explosive Haul: നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.
Crime News: തൃപ്രയാർ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാധാരണ വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗിൽ രഹസ്യമായി തുണികൾക്കിടയിലാണ് ഹാഷിഷ് ഗുളികകൾ സൂക്ഷിച്ചിരുന്നത്.
ആക്രമണം നടന്ന ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തി.
മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വിദ്യാർഥികളെ പ്രതികൾ മർദ്ദിച്ചത് അധായപകന്റെ മുൻപിൽ വെച്ചാണ്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
ഫിലിപ്പ് സംസ്ഥാന സീനിയർ കബഡി ടീമിലെ അംഗമാണ് കൂടാതെ കോയമ്പത്തൂർ രാമകൃഷ്ണ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അവസാനവർഷ വിദ്യാർത്ഥിയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്റെ വീട്ടിലെ പറമ്പിലാൽ വച്ചായിരുന്നു സംഭവം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.