Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം
MK Stalin on UCC: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പല പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
Vande Bharat Train Update: മധ്യ പ്രദേശില്‍ കനത്ത മഴയായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ മാറ്റങ്ങള്‍ ഉള്ളതായി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മധ്യ പ്രദേശിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് ലഭിക്കുക.
The Prime Minister visited Egypt on the special invitation of Abdul Fattah El-Sisi: പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്.
PM Modi to visit Egypt: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്ത് എന്നതിനാൽ മോദിയുടെ സന്ദർശനം പ്രധാനമാണ്.
PM Modi US Visit: തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ലയെന്നും ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.