Sreenivasan Murder Case: 2022 ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്
NIA Busts Hawala Network Funding PFI: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ കർണാടകയിൽ നിന്നുള്ള സർഫ്രാസ് നവാസ്, മുഹമ്മദ് സിനാൻ, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരേയും കേരളത്തിലെ കാസർഗോഡ് സ്വദേശിയായ ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എൻഐഎയുടെ ആദ്യ റെയ്ഡ് നടന്നത് 2022 സെപ്തംബർ 22ന് ആയിരുന്നു. സംസ്ഥാന പോലീസ് പോലും അമ്പരന്ന റെയ്ഡ് ആയിരുന്നു അന്ന് എൻഐഎ നടത്തിയത്. ഒരിടത്തും കേരള പോലീസിന് കാഴ്ചക്കാരുടെ റോൾ പോലും ലഭിച്ചില്ല. കേന്ദ്ര സേനയായ സിആർപിഎഫിന്റെ മുപ്പത് കമ്പനി സൈനികർ ഒരുക്കിയ സുരക്ഷാ വലയത്തിലായിരുന്നു എൻഐഎ റെയ്ഡ് പൂർത്തിയാക്കിയത്. എന്നാൽ രണ്ടാം റെയ്ഡിൽ കേരളാ പോലീസിനെ കൂടി എൻഐഎ ഉൾപ്പെടുത്തിയിരുന്നു. ഈ റെയ്ഡിലാണ് പോലീസിൽ നിന്ന് ഗുരുതരമായി വിവര ചോർച്ച ഉണ്ടായിരിക്കുന്നത്.
ആർഎസ്എസ്സിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ കൂട്ടിചേർത്തു.
വിദേശത്ത് നിന്നും മറ്റിടങ്ങളിൽ നിന്നും പിരിച്ച കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്
അടിസ്ഥാനത്തിൽ കർണാടക, അസം, ഡൽഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുന്നതായിട്ടാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പോലീസ് നടത്തിയ റെയ്ഡിൽ അസമിലെ കാംരൂപ് ജില്ലയിലെ നാഗർബെര മേഖലയിൽ നിന്നും ഏഴ് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.
ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്ട്ടില് പറയുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.