Kaapa Movie Making Video : തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആര് ഇന്ദുഗോപന് എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർനമ്മിക്കുന്നത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
68th National Film Awards ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ സംഘട്ടനം ഒരുക്കിയ സംഘത്തിലെ എല്ലാവർക്കും ആശംസകളെന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു
പൃഥ്വിരാജ് ചിത്രമായ കാളിയനിൽ സംഗീതം ഒരുക്കുന്നത് രവി ബസ്റൂർ ആണെന്നാണ് പുതിയ റിപ്പോർട്ട്. കാളിയനിലേക്ക് രവി ബസ്രൂറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
Kaapa Movie LAtest Update : ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിച്ചിരുന്നു. ആസിഫ് അലി, മഞ്ജുവാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ.
ചിത്രത്തിലെ തന്റെ ലുക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran). കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാപ്പയുടെ ചിത്രീകരണം ഇന്ന് (ജൂലൈ 15) തുടങ്ങി. ഗ്ലാങ്സ്റ്റ് ർ ചിത്രമായിരിക്കും കാപ്പ എന്ന് സംവിധായകൻ ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യർ എന്നിവർ കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആര് ഇന്ദുഗോപന് (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് സിനിമ.
2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
Kaduva Movie Controversy പറയാൻ പാടില്ലാത്ത കാര്യം കുര്യച്ചൻ ജോസഫ് എന്ന് ഔസേപ്പൂട്ടിയോട് പറയുന്നതാണ് ആ സീൻ കൊണ്ട് ഉദ്ദേശിച്ചതെന്നും അത് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടുയെന്ന് പൃഥ്വിരാജ്
വമ്പൻ പ്രതികരണങ്ങളാണ് കടുവയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ തിരിച്ച് വരവ് ആഘോഷിക്കുകയാണ് പ്രേക്ഷകർ.
Kaduva Movie Update : സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ സിനിമ തന്റെ ജീവിതത്തെ കുറിച്ചാണെന്നും. സിനിമയിൽ തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നൽകിയത്.
Kaduva Movie Songs സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ലിബിൻ സ്കറിയായും മിഥുൻ സുരേഷും ശ്വേത അശോകും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.