ആനന്ദ് അംബാനി - രാധിക മർച്ചന്റ് എന്‍ഗേജ്മെന്റ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഇളയ മകന്റെ എന്‍ഗേജ്മെന്റ് ഏറെ സന്തോഷത്തോടെ ഉത്സവമാക്കുന്ന മുകേഷ് അംബാനിയും നീതാ അംബാനിയുമായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
അംബാനി കുടുംബത്തില്‍ ഇത് ആഘോഷത്തിന്റെ സമയമാണ്. വ്യവസായ പ്രമുഖന് മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള മോതിര കൈമാറ്റം കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയില്‍ നടന്നു.
Anant Ambani Gets Engaged: മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് വിവാഹ നിശ്ചയം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.