സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
Saving Account Rules: ആർബിഐ പ്രകാരം ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് നിയമവും നിശ്ചിത പരിധിയും ഇല്ല.
Bank RD Scheme: സാധാരണ എല്ലാ ബാങ്കുകളും RD നിക്ഷേപത്തിന് 6% നിരക്കിലാണ് പലിശ നല്‍കുന്നത്. അതായത്, ഒരു RD നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും
Savings bank account: സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.
Different types of savings accounts: വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ തരത്തിലുള്ള സേവിങ്സ് അക്കൗണ്ടുകളും അവയുടെ യോഗ്യതാ മാനദണ്ഡങ്ങളും അവയുടെ പ്രയോജനങ്ങളും മനസ്സിലാക്കാം.
ഒന്നില്‍ക്കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ ഉള്ളവരുടെ ഒരു പ്രശ്നമാണ് ചില അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക എന്നത്. ചിലപ്പോള്‍ അത് മറക്കുന്നതായിരിക്കാം, അല്ലെങ്കില്‍ ആവശ്യമില്ലായിരിക്കാം.
How to Close Bank Account: നിങ്ങളുടെ കയ്യിൽ ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉടൻ ക്ലോസ് ചെയ്യുക. ഇല്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വന്നേക്കാം.
Disadvantage of multiple savings account: സാധാരണയായി മിക്ക ആളുകൾക്കും ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ (Multiple savings account) ഉണ്ട്. പല തവണയും ജോലി മാറുന്നതനുസരിച്ചോ താമസിക്കുന്ന നഗമാറ്റത്തിന്റെയോ അടിസ്ഥാനത്തിൽ ബാങ്കും മാറാറുണ്ട്.
ഇപ്പോൾ സേവിങ്സ് അക്കൗണ്ടുകൾക്ക് പൊതു മേഖല ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ നൽകി കൊണ്ടാണ് നിരവധി സ്വകാര്യ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.