Shani Vakri 2023: ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. ഇനി അവിടെ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഏകദേശം നാലര മാസക്കാലം വിപരീത ദിശയിൽ നീങ്ങുന്ന ശനി ചില രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും.
Saturn Retrograde: അടുത്ത മാസം അതായത് ജൂണിൽ ശനി വക്ര ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. നിലവിൽ ശനി വിപരീത ചലനത്തിലാണ്. ശനിയുടെ വക്രഗതി 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ശനി നൽകും ബമ്പർ ലോട്ടറി.
Shani Gochar 2023: ശശ് മഹാപുരുഷ രാജയോഗത്തെ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ജാതകത്തിൽ ചന്ദ്രൻ അല്ലെങ്കിൽ ലഗ്നത്തിൽ നിന്ന് കേന്ദ്ര ഭാവങ്ങളിൽ ശനി ഇരിക്കുമ്പോൾ അല്ലെങ്കിൽ ശനി ചന്ദ്രനിൽ നിന്നോ ലഗ്നത്തിൽ നിന്നോ 1, 4, 7, 10 എന്നീ ഭാവങ്ങളിൽ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു യോഗമാണ് ശശ് മഹാപുരുഷ രാജയോഗം
Navpancham Rajyog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരിലും പെട്ട ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഈ സമയം ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലുമാണ് ഇതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും പ്രവേശിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും ഇരിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Shani Gochar 2023: ശനിയുടെ പേര് കേൾക്കുമ്പോൾ ആളുകൾക്ക് പൊതുവെ ഭയമാണ്. എന്നാൽ ശനി എപ്പോഴും കഷ്ടത മാത്രം നൽകുന്ന ഒരു ഗ്രഹമല്ല എന്നത് വലിയൊരു സത്യമാണ്. ചില രാശികളുണ്ട് ഇവർക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാകും.
Shani Gochar in Kumbh 2023: ശനി സംക്രമിച്ച് സ്വരാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് 2025 മാർച്ച് വരെ ഇവിടെ തുടരും. ഈ രീതിയിൽ അടുത്ത 25 മാസങ്ങൾ എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും.
Shani Gochar 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് വിളിക്കുന്നത്. നിലവിൽ ശനി സ്വന്തം രാശിയായ കുംഭ രാശിയിലാണ് ഇത് 2023 വരെ തുടരും. ഇതിനിടയിൽ സൃഷ്ടിക്കുന്ന ശശ് മഹാപുരുഷ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shani Rashi Gochar: 30 വർഷത്തിന് ശേഷം നീതിയുടെ ദേവനായ ശനി തന്റെ സ്വന്തം ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജനുവരി 17 നാണ് ശനി കുംഭത്തിൽ സംക്രമിച്ചിരിക്കുന്നത്. ഇത് 2025 വരെ ഇവിടെ തുടരും.
Shani Planet Gochar 2023: ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി ശനി കുംഭത്തിൽ ശക്തമായ രീതിയിൽ സഞ്ചരിക്കുകയാണ്. ഇതിന്റെ സ്വാധീനം 3 രാശിക്കാർക്ക് ഉണ്ടാകും.
Shani Nakshatra Gochar 2023: ശനിയുടെ നക്ഷത്ര പരിവർത്തനത്തിലൂടെ ശനി രാഹുവിന്റെ സംയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കണം.
Shani Rashi Parivartan 2023: ശനി ദേവന്റെ അനുഗ്രഹം നേടാനും കണ്ടക ശനിയിൽ നിന്നും രക്ഷനേടാനുമായി ആളുകൾ നിരവധി ഉപായങ്ങൾ സ്വീകരിക്കാറുണ്ട്. ഗ്രഹങ്ങളുടെ ലോകത്ത് പതിവായി രാശി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അത്തിന്റെ സ്വാധീനം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലും ബാധിക്കും.
ജ്യോതിഷ പ്രകാരം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിലേക്ക് എത്തുന്നത്. 2025 വരെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കും പുരോഗതിക്കും സാധ്യത.
Shani Nakshatra Gochar 2023 Effects: ശനി അടുത്തിടെ രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഒക്ടോബർ 17 വരെ ഈ നക്ഷത്രത്തിൽ തുടരുന്നതിനാൽ ശനി ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
Shani Nakshatra Gochar 2023 Effects: ജ്യോതിഷം അനുസരിച്ച് ശനി അടുത്തിടെ രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഒക്ടോബർ 17 വരെ ഈ നക്ഷത്രത്തിൽ തുടരുന്നതിനാൽ ശനി ചിലർക്ക് ബുദ്ധിമുട്ടുകൾ നൽകും.
Shani Sade Sati 2023: ശനി നിലവിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. അത് മാർച്ച് 2025 വരെ തുടരും. ഇതുമൂലം 3 രാശിക്കാർക്ക് ഏഴര ശനിയും 2 രാശിക്കാർക്ക് കണ്ടക ശനിയും ഉണ്ടാകും. ഇതിൽ ഒരു രാശിക്കാർ വളരെയധികം കഷ്ടപ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.