പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
M.B Rajesh about stray dog attacks: 2023 മാര്‍ച്ചില്‍ വരുത്തിയ നിയമത്തില്‍ ഭേദഗതിയോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായതെന്ന് എം.ബി രാജേഷ് പറഞ്ഞു.
Opposition leader VD Satheesan: നിഹാല്‍ നൗഷാദ് എന്ന 11 വയസുകാരൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത് അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സര്‍ക്കാരാണ് മരണത്തിന്റെ ഉത്തരവാദിയെന്നും വിഡിസതീശൻ കുറ്റപ്പെടുത്തി.
Stray dog attack in Kannur: നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. മൂന്ന് പല്ലുകളും പോയി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിൽ വച്ച് പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു. ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്.
Stray Dog Attack in Kollam: ഇന്നലെയാണ് കൊല്ലം ചിതറയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഈ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.