Fali S Nariman Passed away: സാം ബരിയാഞ്ജി നരിമാൻ ബാനു ദമ്പതികളുടെ മകനായി റംഗൂണിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്
Chandigarh Mayoral Polls SC verdict: തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി ഇടപെട്ട ബിജെപി നേതാവായ വരണാധികാരി അനില്‍ മസിക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി.
Chandigarh Mayor Election: വാദത്തിനിടെ സിജെഐ ഡി വൈ ചന്ദ്രചൂഡ് ബാലറ്റുകൾ അഭിഭാഷകരെ കാണിച്ചു, എട്ട് ബാലറ്റുകളിലും എഎപിയുടെ കൗൺസിലറായ കുൽദീപ് ധലോറിന്റെ പേരില്‍ സ്റ്റാമ്പ് ലഭിച്ചതായും വോട്ട് അദ്ദേഹത്തിന് ലഭിച്ചതായും കോടതി നിരീക്ഷിച്ചു.
SC on Chandigarh Mayor Election: ചണ്ഡീഗഡ് മേയർ തിതെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനം നടത്തിയ സുപ്രീം കോടതി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ടതായി ചൂണ്ടിക്കാട്ടി
Chandigarh Mayor Election: മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്ന അഴിമതിയില്‍ സുപ്രീം കോടതി ഇന്ന് തിങ്കളാഴ്ച നിർണായക വാദം കേൾക്കാനിരിക്കെയാണ് മൂന്ന് എഎപി കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നത്
Kerala Chief Secretary about Cast Survey: കേന്ദ്രസർക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സാമൂഹികവും വിദ്യാഭ്യസപരവുമായി പിന്നാക്കം നിൽക്കുന്ന ആളുകളെ കണ്ടെത്തുവാൻ സഹാകരമാകില്ല എന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ വ്യക്തമാക്കി.
Mathura Shahi Eidgah Mosque Survey: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് പരിശോധിക്കാൻ കോടതി കമ്മീഷണറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡിസംബർ 14ന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു.
Bilkis Bano Case Updates: വസ്ത്രങ്ങൾ വലിച്ച് കീറി, രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ബാനുവിന് അഭയം കൊടുത്തത് ഒരു ഗോത്ര കുടുംബമാണ്. പിന്നീട് ഒരു ഹോംഗാർഡാണ് അവരെ പരാതി നൽകാനായി കൂട്ടിക്കൊണ്ടു പോയത്.
Kannur University Priya Varghese Case: ഹൈക്കോടതി വിധിയ്ക്കെതിരെ യുജിസിയും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയയും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർവകലാശാല രജിസ്ട്രാർ നിലപാട് അറിയിച്ചത്.
Adani-Hindenburg Row Update: 2023 ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച് രാഗത്തെത്തിയത്. അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായി ആരോപണം ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായത്.
Adani-Hindenburg Row: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.