NewsClick founder Prabir Purkayastha: ചൈനയിൽ നിന്ന് പണം സ്വീകരിച്ച് അവർക്ക് അനുകൂലമായ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്.
EVM VVPAT: ബിഹാറിലെ അരാരിയിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ലോകം പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
EVM-VVPAT case: വെറും സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കോടതിക്ക് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജസ്റ്റിസ് ദിപാന്‍കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് നിരീക്ഷിച്ചത്.
EVM-VVPAT case: രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഹിയറിംഗിനിടെ, ഇവിഎമ്മുകളുടെ പ്രവർത്തനം മനസ്സിലാക്കാൻ മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ നിതേഷ് കുമാർ വ്യാസുമായി ബെഞ്ച് ഒരു മണിക്കൂറോളം ചർച്ച നടത്തി.
SC Historic Ruling: 14 കാരിയായ മകളുടെ ഗർഭം അവസാനിപ്പിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് പെൺകുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Sanjay Singh Bail: ഡൽഹി എക്സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യാതൊരു അഭിപ്രായവും പറയരുതെന്ന് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.
Gyanwapi Masjid Case: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇരു മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസത്തിനനുസൃതമായ പ്രാർത്ഥനകൾ നടത്താനുള്ള സാഹചര്യം പരിസരത്ത് നിലനിർത്തി നൽകണമെന്നും കോടതി ഉത്തരവിട്ടു.
Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി. അതായത് മാര്‍ച്ച് 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.
AAP Office Delhi: ആം ആദ്മി പാര്‍ട്ടിയുടെ ഡൽഹിയിലെ പ്രധാന ഓഫീസ് എല്ലാ ഭാഗത്തുനിന്നും സീൽ ചെയ്തിരിക്കുകയാണെന്നും വിഷയത്തിൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷി പറഞ്ഞു
Misleading Advertisement: സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മനപൂർവ്വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണമെന്നും ഇതിനി ആവർത്തിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.