Article 370: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി.
Article 370: രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ പാസായത്.
Supreme Court: 2006-ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. അതനുസരിച്ച് കൈക്കൊണ്ട പ്രത്യേക തീരുമാനമനുസരിച്ച് ഇപ്പോൾ ഒരു അഭിഭാഷകനും ജഡ്ജിമാരെ മൈ ലോഡ് അല്ലെങ്കിൽ യുവർ ലോഡ്ഷിപ്പ് എന്ന് പൊതുവേ വിളിക്കാറില്ല
Delhi Air Pollution: സാഹചര്യം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Delhi Liquor Scam Update: ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി നവംബർ 2 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമന്‍സ് നല്‍കിയിരുന്നു.
ഡൽഹി മദ്യനയ അഴിമതി കേസില്‍ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും AAP നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയ്ക്ക് അടുത്ത ഷോക്ക് !! ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ED സമന്‍സ്....!!
Manish Sisodia Bail Plea: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഡൽഹി മദ്യനയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഈ വർഷം ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 241 ദിവസമായി സിസോദിയ ജയിലിൽ കഴിയുകയാണ്.
Supreme Court: ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
G20 Summit: G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. നിരവധി ഗതാഗത ക്രമീകരണങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍, മെട്രോ, പൊതു ഗതാഗത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
Petition against cancellation of special status of Jammu and Kashmir. Argument concluded, the pleadings were transferred for judgment. The court heard the pleas for 16 days
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.