Supreme Court: ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാര്‍ഥി എന്ന കാരണത്താല്‍ മര്‍ദ്ടിക്കപ്പെട്ടത് ആശങ്കയുളവാക്കുന്ന സംഭവമാണ് എന്നും ഇത്തരത്തില്‍ വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
G20 Summit: G20 ഉച്ചകോടി നടക്കുന്ന 3 ദിവസം ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലായിരിയ്ക്കും. നിരവധി ഗതാഗത ക്രമീകരണങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍, മെട്രോ, പൊതു ഗതാഗത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
Petition against cancellation of special status of Jammu and Kashmir. Argument concluded, the pleadings were transferred for judgment. The court heard the pleas for 16 days
Abrogation Of Article 370: ആർട്ടിക്കിൾ 370 നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
Jammu & Kashmir Elections: ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ നിയമസഭ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു
Article 370 SC Hearing: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്.
Manipur Violence: കേസ് നടത്തിപ്പിനും കലാപബാധിതര്‍ക്ക് മൊഴികള്‍ നൽകാനും മറ്റും ഓണ്‍ലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപോയോഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ ദൗസ ജില്ലയിലെ മന്ദാവാറിൽ 15 വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയാണ് കോണ്‍ഗ്രസ് സിറ്റിംഗ് എം.എൽ.എ. ജോഹാരി ലാലിന്റെ മകനായ ദീപക്
Gyanvapi Case Update: വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് ചരിത്രപരമായ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കാനും മുസ്ലീം സമൂഹം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു.
Article 370: ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന 20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്.
സ്റ്റീരിയോടൈപ്പുകളെ ഗഒഴിവാക്കുന്നതാണ് പുതിയ നിർദേശങ്ങൾ. ഭിന്ന ലൈംഗികതയെ അപകീർത്തികരമായി വിശേഷിപ്പിക്കുന്ന ഇപ്പോൾ പ്രയോഗത്തിലുള്ള പലവാക്കുകളും പുതിയ നിർദ്ദേശത്തിൽ നീക്കം ചെയ്തിട്ടുണ്ട്
Rahul Gandhi Wayanad Visit: പാർലമെന്റ് അംഗത്വം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള തന്റെ മണ്ഡലത്തിലേക്കുള്ള നിര്‍ണ്ണായക യാത്രയാണ് ഇത്. അയോഗ്യതയെ സധൈര്യം നേരിട്ട് പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുലിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വന്‍ സ്വീകരണമാണ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.