Wrestlers Protest Update: ഗുസ്തി താരങ്ങളോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് കോടതിയും ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ വ്യക്തമാക്കി.
The Kerala Story Update: ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Devikulam MLA A Raja gets stay: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശവും ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹതയും ഉണ്ടായിരിക്കില്ല.
LiLife Mission Bribery Case: ഈ കേസിൽ കേരളാ ഹൈക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലായിരുന്നുവെന്നും സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു
SC To Consider SNC Lavalin Case: കേസ് കഴിഞ്ഞ നവംബറിലാണ് അവസാനമായി ലിസ്റ്റ് ചെയ്തതെങ്കിലും അന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായിട്ടാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്
SNC Lavalin Case: ഹര്‍ജി നിരന്തരമായി മാറ്റിവയ്ക്കുന്നുവെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി നൽകി.
Bilkis Bano Gangrape Case: 2002ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.
Supreme Court on CEC: തിരഞ്ഞെടുപ്പ് കമ്മീഷറെ നിയമിക്കുന്നതിനായി സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമിതിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാവും ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Z+ security for Mukesh Ambani: ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാംഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
Manish Sisodia: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സ്വീകരിച്ചു.
Manish Sisodia Update: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്.
Pawan Khera: കഴിഞ്ഞ ഫെബ്രുവരി 23 ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പവന് ഖേര അറസ്റ്റിലായതോടെ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിയ്ക്കുകയും ഇടക്കാല ജാമ്യം നേടുകയും ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.