Rahu Shukra Yuti: ജ്യോതിഷ പ്രകാരം, മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ സംക്രമിക്കും. രാഹുവും ഇതിനകം മീനം രാശിയില്‍ സംക്രമിച്ചിരിയ്ക്കുകയാണ്. ഒരേ രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സംയോജനം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും.
April Month Lucky Zodiacs: മാര്‍ച്ച് മാസം അവസാനിക്കാറായി, ഏപ്രില്‍ മാസം പിറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷം അനുസരിച്ച് പ്രധാനപ്പെട്ട ഗ്രഹ സംക്രമണങ്ങള്‍ പ്രവചിയ്ക്കുന്ന മാസമാണ് ഏപ്രില്‍.
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Rahu Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. രാഹു നിലവിൽ മീനരാശിയിലാണ്. മാർച്ച് ആദ്യം ശുക്രൻ മീന രാശിയിൽ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.
Shukra Rashi Parivartan: ജനുവരി 18 ആയ ഇന്ന് രാത്രി 09:01 ന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. ഇത് ഫെബ്രുവരി 12 വരെ തുടരും. ഇത് 4 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.
Venus Transit 2024: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു.
Venus Transit in Sagittarius 2024: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ദാതാവായിട്ടാണ് കണക്കാക്കുന്നത്. ശുക്രന്റെ സ്ഥാനം വളരെ പ്രധാനമാണ്. ശുക്രൻ ജനുവരി 18 ന് രാശി മാറും ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Venus Transit in Sagittarius 2024: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ദാതാവായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ശുക്രന്റെ സ്ഥാനം വളരെ പ്രധാനമാണ്. ശുക്രൻ ജനുവരി 18 ന് രാശി മാറും, ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Venus Transit in January 2024: ശുക്രന്റെ സംക്രമണം നിങ്ങളുടെ വീട്ടിൽ സന്തോഷം കൊണ്ടുവരാൻ പോകുന്നു. പ്രത്യേകിച്ച് ജോലി ചെയ്യുന്നവർക്ക് ഒരു നല്ല സമയം വന്നിരിക്കുന്നു.
Venus Transit in Sagittarius 2024: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ദാതാവായി കണക്കാക്കുന്നു. അതിനാൽ ശുക്രന്റെ സ്ഥാനം വളരെ പ്രധാനമാണ്.
Venus Transit in Sagittarius 2024: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ദാതാവായി കണക്കാക്കുന്നു. അതിനാൽ ശുക്രന്റെ സ്ഥാനം വളരെ പ്രധാനമാണ്.
Shukra Gochar In Pisces 2024: പുതുവർഷത്തിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.